loader image

S

r

e

e

S

o

m

a

s

e

k

h

a

r

a

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

നവരാത്രി ആഘോഷം 2026-ന്റെ ഉദ്‌ഘാടന വേദിയിൽ, പ്രശസ്ത സിനിമാതാരവും സാമൂഹിക–സാംസ്കാരിക–കലാരംഗങ്ങളിൽ സജീവ സാന്നിധ്യവുമായ ശ്രീ ദേവന് ശിവഗിരി മാസിക കൈമാറി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മാസികയുടെ മാനേജിംഗ് എഡിറ്ററും ആയ സച്ചിദാനന്ദ സ്വാമിയും, ശിവഗിരി മാസിക ചീഫ് എഡിറ്റർ ആയ അവ്യയാനന്ദ സ്വാമിയും ചേർന്നാണ് ശിവഗിരി മാസിക ശ്രീ ദേവന് കൈമാറിയത്. ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമിയും സമീപം.

.