loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ കലാപരിപാടികൾ അവതരിപ്പിക്കാം.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ കലാപരിപാടികൾ അവതരിപ്പിക്കാം.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ കലാപരിപാടികൾ അവതരിപ്പിക്കാം.

ഇക്കൊല്ലത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 12 മുതൽ 20 വരെ ശിവഗിരി മഠത്തിലെ മഹാസമാധി നവതി സ്മാരക അന്നക്ഷേത്രത്തിൽ പരമ്പരാഗത കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടരുന്നു. ശ്രീനാരായണഗുരുദേവ വിരചിതമായ കൃതികളുടെ പാരായണത്തിന് പുറമേ അവയെ അടിസ്ഥാനമാക്കിയുള്ള നൃത്തം സംഗീതം വാദ്യമേളം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്. ജാതിമതഭേദമെന്യേ ഗുരുദേവനിൽ ഭക്തിയും വിശ്വാസവും ഉള്ള ഏതൊരാൾക്കും പ്രസ്ഥാനങ്ങൾക്കും സമിതികൾക്കും കലാപരിപാടികൾ അവതരിപ്പിക്കാം. പുതിയ കലാകാരന്മാർക്ക് അരങ്ങേറ്റം നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഗുരുദേവൻ പ്രതിഷ്ഠിച്ച വിദ്യാദേവതയുടെ സന്നിധിയിൽ നടക്കുന്ന നവരാത്രി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നടന്നുവരുന്ന രജിസ്ട്രേഷനിൽ പങ്കെടുക്കാം. ഒക്ടോബർ 21ന് രാവിലെ മുതൽ വിദ്യാദേവതയായ ശ്രീ ശാരദ ദേവി സന്നിധിയിൽ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ കാർമികത്വത്തിൽ വിദ്യാരംഭ ചടങ്ങുകളും നടക്കും.