loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

നമാമി സത്യവ്രതം

നമാമി സത്യവ്രതം

സത്യവ്രതസ്വാമി സമാധി ശതാബ്‌ദി സ്‌മാരകമായി ഗുരുധർമ്മപ്രചരണസഭ കേന്ദ്ര ഓഫീസിനോട് ചേർന്ന് 'നമാമി സത്യവ്രതം' എന്ന പേരിൽ സ്മാരകഹാൾ നിർമിച്ചിരിക്കുകയാണ് ഗുരുധർമ്മപ്രചരണസഭ. 2026 ആഗസ്റ്റ് 22 ന് കേരളത്തിന്റെ ബഹു.ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ ഈ ഹാളിന്റെ ഉദ്ഘാടനകർമ്മം നിർവഹിക്കുകയാണ്. വിശിഷ്ടമായ ഈ ചടങ്ങിലേക്ക് എല്ലാ ഗുരുഭക്തരേയും ശിവഗിരി മഠത്തിലേക്ക് സ്വാഗതം ചെയ്യുന്നു.