loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ബ്രഹ്മശ്രീ ശാശ്വതീകാനന്ദ സ്വാമികളുടെ 25-ാം മത് സമാധി ദിനം ആചരിച്ചു

ബ്രഹ്മശ്രീ ശാശ്വതീകാനന്ദ സ്വാമികളുടെ 25-ാം മത് സമാധി ദിനം ആചരിച്ചു

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ അധ്യക്ഷനായി പത്തുവർഷക്കാലം ശ്രീനാരായണീയ സമൂഹത്തെ നയിച്ച ബ്രഹ്മശ്രീ ശാശ്വതീകാനന്ദ സ്വാമികളുടെ 25-ാം മത് സമാധി ദിനത്തിൽ ശിവഗിരി മഠത്തിലുള്ള സ്വാമിയുടെ സമാധി മണ്ഡപത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെയും, ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദസ്വാമികളുടെയും മുഖ്യ കാർമികത്വത്തിൽ പ്രത്യേക പൂജകളും, പ്രാർത്ഥനയും, അനുസ്മരണവും നടന്നു.  ചടങ്ങിൽ ശിവഗിരി മഠത്തിലെ പൂജനീരായ സന്യാസി ശ്രേഷ്ഠരും, ബ്രഹ്മചാരികളും, അന്തേവാസികളും, നിരവധി ഗുരുഭക്തരും പങ്കെടുത്തു.