loader image

S

r

e

e

S

o

m

a

s

e

k

h

a

r

a

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ പ്രസിഡന്‍റും കുറിച്ചി അദ്വൈതവിദ്യാശ്രമത്തിന്‍റേയും ആശ്രമം സ്കൂളുകളുടേയും സ്ഥാപകനുമായിരുന്ന ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യന്‍ ദിവ്യശ്രീ ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികളുടെ 61-ാമത് സമാധി ദിനത്തില്‍ സ്വാമിയുടെ സമാധി പീഠത്തില്‍ മഠത്തിലെ സംന്യാസി ശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടക്കുന്നു.