loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗം | October 11,12 2025

ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗം | October 11,12 2025

ശിവഗിരിയിൽ നടന്ന ശ്രീനാരായണ ദിവ്യ സത്സംഗം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്യുന്നു. ഗുരുധർമ്മപ്രചരണ സഭ സെകട്ടറി സ്വാമി അസംഗാനന്ദഗിരി,
സ്വാമി ദേവാത്മാനന്ദ, സ്വാമി അംബികാനന്ദ,സഭ രജിസ്ട്രാർ കെ.റ്റി.സുകുമാരൻ, ജോയിന്റ് രജിസ്ട്രാ ർപുത്തൂർ ശോഭനൻ, കോ - ഓർഡിനേറ്റർ ചന്ദ്രൻ പുളിക്കുന്ന്, എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങൽ കൃഷ്ണൻ കുട്ടി, മാതൃസഭ പ്രസിഡന്റ് Dr. അനിതാ ശങ്കർ, യുവജന സഭ ചെയർമാൻ രാജേഷ് സഹദേവൻ, സുനിലീ തുടങ്ങിയവർ സമീപം.