loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

വിക്ടോറിയന്‍ ഗവണ്‍മെന്‍റ് (ആസ്ട്രേലിയ) പ്രതിനിധികള്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു

വിക്ടോറിയന്‍ ഗവണ്‍മെന്‍റ് (ആസ്ട്രേലിയ) പ്രതിനിധികള്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു

വിക്ടോറിയന്‍ ഗവണ്‍മെന്‍റ് (ആസ്ട്രേലിയ) വിപ്പ് ലീ ടാര്‍ലമിസ് എം.പി, ഡെപ്യൂട്ടി വിപ്പ് ബലിന്‍ഡ വില്‍സണ്‍ എം.പി, ജൂലിയാന അഡിസണ്‍ എം.പി എന്നിവര്‍ ജൂണ്‍ 5 നു ശിവഗിരി മഠത്തിലെത്തി ഗുരുദേവ മഹാസമാധിയില്‍ ദര്‍ശനം നടത്തി. മഠത്തിലെ സന്ന്യാസി ശ്രേഷ്ഠരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയ സംഘാംഗങ്ങള്‍ക്ക് മഠം പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി പുസ്തകം പ്രസാദമായി നല്‍കി. ഫെന്നി മാത്യു, അനില്‍ കോളാനുകൊണ്ട എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലോക പരിസ്ഥിതി ദിനമായിരുന്നതിനാല്‍ ആസ്ട്രേലിയന്‍ ടീം മഠത്തിലെ പര്‍ണ്ണശാലയ്ക്ക് സമീപം പ്ലാവിന്‍തൈ നട്ടശേഷമാണ് സൗഹൃദ സന്ദര്‍ശനത്തിന് നന്ദി പറഞ്ഞുകൊണ്ട് മടക്കമായത്.