loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ശിവഗിരി മഠത്തിലെ ജീവനക്കാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ശിവഗിരി മഠത്തിലെ ജീവനക്കാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ശിവഗിരി : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിലെ ജീവനക്കാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ മുൻ വർഷങ്ങളിൽ എന്നപോലെ ഇക്കൊല്ലവും വിതരണം ചെയ്തു. ശിവഗിരി മഠം കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വിതരണോദ്ഘാടനം നിർവഹിച്ചു. സ്വാമി വിരജാനന്ദ,ബ്രഹ്മചാരി അനീഷ് , ശിവഗിരി മഠം പി ആർ.ഒ ഇ.എം സോമനാഥൻ എന്നിവർ പങ്കെടുത്തു. എൽ.പി, യു.പി, ഹെസ്കൂൾ, ഹയർ സെക്കൻഡറി തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.