loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

സ്വാമി പ്രണവാനന്ദയുടെ സമാധി ദിനം ആചരിച്ചു.

സ്വാമി പ്രണവാനന്ദയുടെ സമാധി ദിനം ആചരിച്ചു.

ശിവഗിരി ഗുരുദേവ ശിഷ്യ പരമ്പരയിലെ പ്രണവാനന്ദ സ്വാമികളുടെ സമാധി ദിനം ആചരിച്ചു. സമാധി സ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനയ്ക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ശിവഗിരി മാസിക ചീഫ് എഡിറ്റര്‍ സ്വാമി അവ്യയാനന്ദ, മുന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദ , സ്വാമി ദേശികാനന്ദയതി , ബ്രഹ്മചാരികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.