loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

സ്വാമി വിദ്യാനന്ദയുടെ 41ാം സമാധി ദിന പ്രാര്‍ത്ഥന നടന്നു.

സ്വാമി വിദ്യാനന്ദയുടെ 41ാം സമാധി ദിന പ്രാര്‍ത്ഥന നടന്നു.

ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ മുതിര്‍ന്ന അംഗമായിരിക്കെ സമാധിയടഞ്ഞ വിദ്യാനന്ദ സ്വാമിയുടെ 41ാം സമാധി ദിന പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു. സമാധിസ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനയ്ക്ക് ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നേതൃത്വം നല്‍കി.