loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

Details

ഷണ്മാതുരസ്തവം (Explanation)

(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)

 

സംസ്കൃതബഹുലമായ ഭാഷയില്‍ രചിച്ചിട്ടുള്ള ഒന്‍പത് ശ്ലോകങ്ങള്‍ അടങ്ങിയതാണ് ഈ സുബ്രഹ്മണ്യസ്തോത്രം. ശിവബീജം അഗ്നിയും ഗംഗയും വഴി ശരവണക്കാട്ടില്‍ എത്തി അവിടെവെച്ചാണ് സുബ്രഹ്മണ്യന്‍ ജാതനാകുന്നത്. ശരവണക്കാട്ടില്‍ ശിശുവിന്‍റെ കരച്ചില്‍ കേട്ടവിടെയെത്തിയ കൃത്തികമാരെന്ന ആറു ദേവിമാരാണു കു ഞ്ഞിനെ മുലയൂട്ടി വളര്‍ത്തിയത്. ആറു ദേവിമാര്‍ അമ്മമാരായിട്ടുള്ളവനാണു ഷണ്മാതുരന്‍. അദ്ദേഹത്തെക്കുറിച്ചുള്ള സ്തുതിയാണ് ഷാ ണ്മാതുരസ്തവം